പ്രമുഖ ഫുഡ് പ്രൊഡക്റ്റ് കമ്പനി ആയ ടോളിൻസിലേക്ക് നിരവധി ജോലി അവസരങ്ങൾ.
ജോലി അന്വേഷകരയായ ആളുകൾ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
ജോലി ഒഴിവുകൾ
🔹SALES EXECUTIVES/SALESMAN,
🔹AREA SALES MANAGERS,
🔹 MERCHANDISERS,
🔹TELE-CALLERS,
🔹DRIVERS,
🔹HELPERS.
അരി അരിപൊടി സെയിൽസിൽ പരിചയമുള്ളവർക്ക് മുൻഗണന.
Email: hr@tolinsfoods.com
🔰 ആവശ്യമുണ്ട്
ആലുവയിലെ ഇന്റർലോക്ക് ടൈൽ ഉണ്ടാക്കുന്ന കമ്പനിയിലേക്ക് ഇലക്ട്രിക്കൽ ഡിപ്ലോമ ഹോൾഡേഴ്സ്, പ്രൊഡക്ഷൻ സൂപ്പർവൈസേഴ്സ്, ഹെവി ട്രക്ക് ഡ്രൈവേഴ്സ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ നമ്പർ സഹിതം എഴുതുക. Nazco Industries, P.O.Box-108, South Vazhakulam, Aluva. hr.nexusdesignertiles@gmail.com,
94479 77777.
🔰Drinking Water കമ്പനിയിലേക്ക്.
ആലുവയിൽ പ്രവർത്തിക്കുന്ന Packaged Drinking Water കമ്പനിയിലേക്ക് Chemist, Micro Biologist, Accountant ആവശ്യമുണ്ട്. aba.minerals@gmail.com, 75109 95666.
🔰റെസ്റ്റോറൻന്റിലേക്ക്
മാവേലിക്കര പാലസ് റെസ്റ്റോറൻന്റിലേക്ക് പരിചയസമ്പന്നരായ ലേഡി അക്കൗണ്ടന്റിനെയും, വെയിറ്ററെയും ആവശ്യമുണ്ട്
( പ്രായം 20 - 35).9745900681
🔰നൈറ്റ് വാച്ചർ, ക്ളീനിംഗ് സ്റ്റാഫ്.
തിരുവനന്തപുരത്തെ പ്രമുഖ കല്ല്യാണ മണ്ഡപത്തിലേയ്ക്ക് നൈറ്റ് വാച്ചർ, ക്ളീനിംഗ് സ്റ്റാഫ് ആവശ്യമുണ്ട്. കൈമനത്ത് 3 km പരിധിയിൽ ഉള്ളവർക്ക് മുൻഗണന).
94471 45050,94477 05050
🔰ഫാം ഹൗസിലേക്ക് ജോലി.
ഗാർഡനിംഗിനും വളർത്തു മൃഗപരിപാലനത്തിനും
മൂന്നാറിൽ ഫാം ഹൗസിലേക്ക് ഗാർഡനിംഗ് ജോലിക്കും വളർത്തു മൃഗപരിപാലനത്തിനും മുൻ പരിചയമുള്ളവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം, ഭക്ഷണം, താമസ സൗകര്യം. ബന്ധപ്പെടുക: 8590886506.
0 Comments