Join Our Whats App Group

ബധിരാ വിദ്യാലയത്തിൽ വിവിധ ജോലി ഒഴിവുകൾ,എട്ടാം ക്ലാസ്സ്‌ യോഗ്യതയിൽ,മെയ് 2022

 


തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിൽ ഹൈസ്‌ക്കൂൾ & വി.എച്ച്.എസ്.ഇ വിഭാഗത്തിൽ  നിരവധി ജോലി അവസരങ്ങൾ


ഒഴിവുകൾ ചുവടെ ചേർക്കുന്നു


🔹എച്ച്.എസ്.എ മലയാളം, 

🔹പ്ലംബിംഗ് ഇൻസ്ട്രക്ടർ, 

🔹ഡ്രോയിംങ് ടീച്ചർ, 

🔹തയ്യൽ ടീച്ചർ, 

🔹ആയ, 

🔹കുക്ക്, 

🔹മെയിൽ മേട്രൺ, 

🔹ഫീമെയിൽ മേട്രൺ, 

🔹നൈറ്റ് വാച്ച്‌മെൻ, എന്നീ തസ്തികയിലും 


വി.എച്ച്.എസ്.ഇ വിഭാഗത്തിൽ


🔹മെയിൽ മേട്രൺ, 

🔹ഫീമെയിൽ മേട്രൺ, 

🔹കുക്ക്, 

🔹സ്ലീപ്പർ കം സ്‌കാവഞ്ചർ, 

🔹നോൺ വൊക്കേഷണൽ ടീച്ചർ (എന്റർപ്രിനർഷിപ്പ് ഡെവലപ്പ്‌മെന്റ്) എന്നീ തസ്തികകളിലുമുള്ള ഒഴിവുകളിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 2022 മെയ് 25നു രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കും. 


എച്ച്. എസ്.എ മലയാളം തസ്തികയിൽ ബി.എ, ബി.എഡ്, ഡി.എഡ്(എസ്.പി., ബി.എഡ്-എച്ച് 1 കെ.ടെറ്റ് എന്നിവയാണ് യോഗ്യതകൾ. 


പ്ലംബിംഗ് ഇൻസ്ട്രക്ടർ- എസ്.എസ്.എൽ.സി, ഐ.റ്റി.ഐ., പ്ലംബിംങ് ട്രേഡ്, ഡ്രോയിങ് ടീച്ചർ- എസ്.എസ്.എൽ.സി, ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ), തയ്യൽ ടീച്ചർ- എസ്.എസ്.എൽ.സി, ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ), ആയ- എസ്.എസ്.എൽ.സി, ടീച്ചർ ട്രെയിനിംഗ്, കുക്ക്- 8-ാം ക്ലാസ്, പ്രവൃത്തിപരിചയം, 


മെയിൽ മേട്രൺ- എസ്.എസ്.എൽ.സി, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, നൈറ്റ് വാച്ച്മാൻ- എസ്.എസ്.എൽ.സി, എസ്പീരിയൻസ്, സ്ലീപ്പർ കം സ്‌കാവഞ്ചർ- 8-ാം ക്ലാസ്, നോൺ വൊക്കേഷനൽ ടീച്ചർ (ഇ.ഡി)- എംകോം, ബി.എഡ്, സെറ്റ് എങ്ങിനെയുമാണ് മറ്റു തസ്തികകളിലെ യോഗ്യതകൾ. ഉദ്യോഗാർഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റും കോപ്പികളുമായി ഹാജരാകണം


😄 bigbasket -ഒരു ടാറ്റ എന്റർപ്രൈസ് കമ്പനിയിൽ ജോലി നേടാം


🔅ഡെലിവറി ജോലി - 40,000 രൂപ വരെ മാസ വരുമാനം.


🔅,യോഗ്യത പത്താം ക്ലാസ്സ്‌


✳️ജോലി ഒഴിവുകൾ മാക്സിമം ഷെയർ കൂടെ ചെയ്യുക

Post a Comment

0 Comments