Join Our Whats App Group

ജോലി അവസരങ്ങൾ കേരളത്തിൽ, 2022-മെയ്

 


കേരളത്തിൽ വന്നിട്ടുള്ള വിവിധ ജോലി ഒഴിവുകൾ,ഓരോ ഒഴിവുകളും വായിച്ചു മനസിലാക്കുക ജോലി നേടുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.


ഒഴിവുകൾ ചുവടെ ചേർക്കുന്നു.


എറണാകുളത്ത് പ്രവർത്തിക്കുന്ന Contracting കമ്പനിയിലേക്ക് പരിചയ സമ്പന്നരായ Ac ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്.

Contact: 94476 84091, 80899 41151


🔰 Architects and Draughtsmen for reputed Architectural firm in Ernakulam

Email :

career@binubalakrishnanarchitects.com

85898 43311


🔰 ആറ്റിങ്ങലിലെ ഫിനാൻസ് സ്ഥാപനത്തിൽ Collection Executive, Field Officer, Manager ( Retired ആയവർക്കും അപേക്ഷിക്കാം )എന്നിവരെ ആവശ്യമുണ്ട്. 75588 23700.


🔰 ആലുവയിൽ പ്രവർത്തിക്കുന്ന Packaged Drinking Water കമ്പനിയിലേക്ക് Chemist, Micro Biologist, Accountant എന്നിവരെ ആവശ്യമുണ്ട്.

ഇമെയിൽ - aba.minerals@gmail.com,

ഫോൺ - 75109 95666.


🔰 മാവേലിക്കര പാലസ് റെസ്റ്റോറൻറിലേക്ക് പരിചയസമ്പനരായ ലേഡി അക്കൗണ്ടന്റിനെയും, വെയിറ്ററെയും ആവശ്യമുണ്ട്

 ( പ്രായം 20 - 35). 97459 00681


🔰 തൃശ്ശൂരിലെ മെഡിക്കൽ ഷോപ്പ് ഗ്രൂപ്പിലേക്ക് ഫാർമസിസ്റ്റിനെയും സെയിൽസിലേക്ക് സ്ത്രീകളെയും പുരുഷന്മാരെയും ആവശ്യമുണ്ട്. (experience നിർബന്ധമില്ല) ഹോസ്റ്റൽ സൗകര്യം  97448 89977.


🔰 തിരുവനന്തപുരത്ത് പ്രമുഖ ഗ്ളാസ് കടയിലേക്ക് പ്ളൈവുഡിലും ഹാർഡ്വെയറിലും എക്സ്പീരിയൻസുള്ള staff, Project Co-ordinator എന്നിവരെ ആവശ്യമുണ്ട്. 85890 56631, 85890 56619🔰 പൂജപ്പുര ഉള്ളൂർ എന്നീ സ്ഥലങ്ങളി ൽ ഉള്ള കിന്റർസ്റ്റെപ്സ് പ്രീ സ്കൂളിലേയ്ക്ക് 40 വയസ്സിൽ താഴെയുള്ള ആയമാരെ ആവശ്യമുണ്ട്. Mob: 81295 14514,

94001 51888


🔰 ARCHANGEL'S CENTRAL SCHOOL (Sathyan Nagar, Pappanamcode)

KINDERGARTEN TEACHER

ENGLISH TEACHER

Qualified/Experienced with Fluency in English can apply.

Email - hrarcsn@gmail.com

Mob: 77364 42994


🔰 SBI LIFE

Vacancy - Development Manager -

(retail agency)

Location - Major Cities of kerala

Qualification - Any graduate

Experience - Minimum 2 years sales experience Can achieve set business targets, Interested candidates can apply by forwarding their CV  to

WhatsApp No. 95269 69728 or

Emailhr_triv@sbilife.co.in


🔰 ആലപ്പുഴ ഒ.ആർ.സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിൽ പ്രവർത്തിപരിചയവും

അല്ലെങ്കിൽ ബിരുദവും കുട്ടികളുടെ മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. ജില്ലയിൽ താമസിക്കുന്നവരെ മാത്രമാണ് പരിഗണിക്കുന്നത്.


സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർ അപേക്ഷിക്കേണ്ടതില്ല. (വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും ഉയർന്ന വിദ്യാഭ്യാസ യോഗ്യത, പ്രവത്തിപരിചയം എന്നിവ തെളയിക്കുന്ന രേഖകളുടെ സ്വയം സാ ക്ഷ്യപ്പെടുത്തിയ പകർപ്പുകളും

ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി കോംപ്ലക്സ്, കോൺവെന്റ് സ്കയർ, ആലപ്പുഴ 688001 എന്ന വിലാസത്തിൽ ജൂൺ ഏഴിന് മുൻപ് നൽകണം.

Con: 98462 00143.


🔰 KSEB ലൈൻ വർക് കരാർ തൊഴിലാളികളെ ആവശ്യമുണ്ട്.

ദിവസ ശമ്പളം.കൊട്ടാരക്കര ഭാഗത്തുള്ളവർ, ലൈൻ വർക് ഫീൽഡിൽ പരിചയമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക. Ph:9447499579(balu)

Agency ആണോ അന്വേഷിക്കുക


🔰 സെയിൽസ് എക്സിക്യൂട്ടീവ്സ് നെ ആവശ്യമുണ്ട്. സാലറി:- 8000 to 15000/

ലൊക്കേഷൻ : പാലക്കാട്

 Call : 9249443300


🔰 Bank Gold loan Division- Ernklm

TeleSales Coordinator(M/F)

Qlfctn:   Age: below 30 

Salary: 14000 to 20000.

Job role: Office work, Telecalling work Locations പാലാരിവട്ടം

Intrstd candidate send your biodata to 7994637098


🔰 കണ്ണൂരിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ഷട്ടറിങ് മെസൺ ഒഴിവുകൾ  എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം, ദിവസക്കൂലി 1200 രൂപ, താമസസൗകര്യം ലഭിക്കും, ഏതു ജില്ലക്കാരെയും പരിഗണിക്കും,

നമ്പർ 9496 6664 81.


Post a Comment

0 Comments