Join Our Whats App Group

ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ.മെയ് 2022



ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ.മെയ് 2022

അനുദിനം വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ സെഞ്ച്വറി ഫാഷൻ സിറ്റിയുടെ  ഷോറൂമിലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ.

വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.

🔹ബില്ലിങ് സ്റ്റാഫ്.
🔹പാക്കിങ് സ്റ്റാഫ്.
🔹ഡെലിവറി സ്റ്റാഫ്.
🔹ക്ലീനിംഗ് സ്റ്റാഫ്.
🔹ഫ്ലോർ മാനേജർ.
🔹ഫ്ലോർ സൂപ്പർവൈസർ.
🔹സെയിൽസ്മാൻ.
🔹സെയിൽസ് ഗേൾസ്.
🔹ഫാഷൻ ഡിസൈനർ
🔹റിസപ്ഷനിസ്റ്റ്.
🔹മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
🔹കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.

 തുടങ്ങിയ നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ്‌ അക്കമഡേഷൻ  pf,എന്നിവയെല്ലാം ലഭിക്കുന്നതാണ്. ജോബ് ലൊക്കേഷൻ കണ്ണൂർ( ഫോർട്ട് റോഡ്)
താല്പര്യമുള്ളവർ ഇപ്പോൾതന്നെ ബയോഡാറ്റ താഴെ മെയിൽ ഐഡിയിൽ അയക്കുക അയക്കുക.
hr.centuryfashioncity@gmail.com
90 61 52 22 22

ഡ്രൈവറെ താത്കാലികമായി നിയമിക്കുന്നു.

കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ താത്കാലികമായി നിയമിക്കുന്നു.

ഏഴാം ക്ലാസ് യോഗ്യതയും എൽ. എം. വി ലൈസൻസും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്കാണ് അവസരം .

പ്രായം 18 നും 50 നും മധ്യേ. യോഗ്യരായവർക്ക് മെയ് 25 രാവിലെ 9.30 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിലും ഡ്രൈവിംഗ് ടെസ്റ്റിലും പങ്കെടുക്കാവുന്നതാണ്
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മെഡിക്കൽ ഫിറ്റ്നസ്, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പഞ്ചായത്ത് പരിധിയിൽ താമ സിക്കുന്നവർക്ക് മുൻഗണ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾതന്നെ ബയോഡാറ്റ അയച്ചും അതുപോലെ നാളെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ഡ്രൈവർ ജോലിയിൽ നേടാവുന്നതാണ്. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Post a Comment

0 Comments