പ്രധാനമായും ഈ ആപ്പ് ചെയ്യുന്നത് നിങ്ങൾക്ക് ഏത് ഫോണിൽ നിന്നാണ് നിന്നാണോ ഫയലുകൾ സ്വീകരിക്കേണ്ടത് ആ ഫോണിലുള്ള മുഴുവൻ ഡാറ്റകളും നമുക്ക് ഏത് സ്ഥലത്താണെങ്കിലും കാണാനും ആവശ്യമുള്ളത് നമ്മുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത് എടുക്കുവാനും അല്ലെങ്കിൽ സേവ് ചെയ്ത് എടുക്കുവാനും സാധിക്കുന്ന ഒരു സംവിധാനമാണ് ഈ ആപ്പ് നൽകുന്നത്.
Key features:
1. Provides an easy to use web interface to transfer files to/from your android phone/tablet to other devices/laptops/PCs
2. Simple and easy to use.
3. Does not use internet data. All transfers are done over WiFi network.
4. Transfer files over Wifi home/office network or over wifi-tethered network (wireless AP)
5. Drop in replacement for Xender, Shareit, Sharekaro etc...
6. Use mobile hotspot. A WiFi router is not needed.
7. Minimal permissions to be granted to app like permission to read/write files.
Please send feature requests/suggestions to the support email address
അതിനെ വേണ്ടി രണ്ടു ഫോണിലും നമ്മൾ ഈ ആപ്പ് ഉപയോഗിച്ച് സെറ്റിംഗ്സ് ക്ലിയർ ചെയ്താൽ നമുക്ക് ഈസി ആയി ഒരു ഫോണിൽ നിന്നുള്ള ഫയലുകൾ മറ്റ് ഫോണിലേക്ക് സേവ് ചെയ്തു എടുക്കുവാനും തിരിച്ച് കൈമാറാനും സാധിക്കും. ഇതിനപ്പുറം മറ്റേ ഫോണിൽ ഏതൊക്കെ ഫയലുകൾ ഉണ്ടെന്ന് മുഴുവനായും നമ്മുടെ ഫോണിൽ കാണാനും മറ്റേ ഫോൺ ഉപയോഗിക്കുന്ന ഉപഭോക്താവിനെയോ അല്ലെങ്കിൽ നമ്മുടെ പാർട്ട്ണറെയോ നിയന്ത്രിക്കാനും ഈ ആപ്പ് സഹായിക്കും.ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗപ്പെടുത്തുക.
ആപ്പ് ഡൌൺലോഡ് ചെയ്യുക
ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടിയും ഈ ആപ്പിന്റെ മറ്റു സവിശേഷതകൾ അറിയുന്നതിന് വേണ്ടിയും എങ്ങനെയാണ് ഫോണിൽ സെറ്റിംഗ്സ് ചെയ്യേണ്ടത് എന്ന് അറിയാൻ വേണ്ടിയും താഴെയുള്ള വീഡിയോ കണ്ട് മനസ്സിലാക്കുക.
0 Comments