Join Our Whats App Group

ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ



 പയ്യന്നൂർ:

നാവിക അക്കാദമിയിലെ ജീവനക്കാരിയെ ക്വാട്ടേർസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അക്കാദമിയിൽ സ്‌റ്റേനോഗ്രാഫറായി ജോലി ചെയ്യുന്ന കോഴിക്കോട് കാരാപറമ്പ് കരുവാച്ചേരിയിലെ പി.കെ.ശ്രീജിത്തിൻ്റെ ഭാര്യ കെ.വി ബിനുല (39) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ യുവതി തൂങ്ങിയ നിലയിൽ കണ്ടത്.തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

Post a Comment

0 Comments