കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ കല്ല് പിഴുത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്, കെ. സുധാകരനെതിരെ കേസെടുക്കുന്നതും പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ചാലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ റെയിൽ കല്ലുകൾ പിഴുതു മാറ്റിയിരുന്നു. സംസ്ഥാനത്ത് എവിടെ നാട്ടിയാലും കല്ലുകൾ പിഴുതുമാറ്റുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു.
0 Comments