Join Our Whats App Group

പ്ലസ് വൺ പരീക്ഷകൾ മാറ്റിവച്ചു; സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

 


തിരുവനന്തപുരം: 

സംസ്ഥാനത്തെ പ്ലസ് വൺ  വാർഷിക പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വൺ മോഡൽ പരീക്ഷ ജൂൺ 2 മുതൽ നടത്തും.പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.  


അതേസമയം, സംസ്ഥാമത്ത് സ്കൂളുകൾ ജൂൺ 1-ന് തന്നെ തുറക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്ത് നടത്തുമെന്നും കൊവിഡ് മാർഗ രേഖ പിന്തുടര്‍ന്നാകും പ്രവേശനോത്സവമെന്നും മന്ത്രി അറിയിച്ചു. 

Post a Comment

0 Comments