ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എഡ്യൂക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസറുടെ 2659 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴുവുകളുണ്ട്.
യോഗ്യത: പ്ലസ് ടു (സെക്കൻഡറി, ഹയർ സെക്കൻഡറി)
പ്രായം: 18 - 40 വയസ്സ്
( 1982 ഓഗസ്റ്റ് 1 ന് അല്ലെങ്കിൽ അതിനു ശേഷമോ അല്ലെങ്കിൽ ഓഗസ്റ്റ് 2004 അതിനു മുമ്പോ ജനിച്ചവരയിരിക്കണം )
അപേക്ഷ ഫീസ് :
SC/ ST/ PWD : 350 രൂപ
മറ്റുള്ളവർ: 500 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 20 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION : CLICK HERE
മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ..
അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്
🛑MAXIMUM SHARE🛑
0 Comments