Join Our Whats App Group

നിരവധി ജോലി ഒഴിവുകൾ | Packing jobs & All kerala jobs

 


നിരവധി ജോലി ഒഴിവുകൾ


1) 🔴 ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

പ്രമുഖ ഡെലിവറി കമ്പനിയുടെ തലശ്ശേരി ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.ഫുൾ ,പാർട്ട് ടൈം ജോലിനോക്കുന്നവർക്ക്

അപേക്ഷിക്കാവുന്നതാണ്.

തലശ്ശേരി ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക. പ്രായപരിധി 18 വയസ്.അപേക്ഷിക്കുന്നവർക്ക് ടു വീലറും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

ശമ്പളം: 15000 - 20000.


 വിശദവിവരങ്ങൾക്ക് വിളിക്കുക.

കോൺടാക്ട് - 70257111482)🔴 എറണാകുളം ജില്ലയിലെ ഒരു മെഡിക്കൽ കമ്പനിയിലേക്ക് പാക്കിങ് ജോലിക്ക് സ്റ്റാഫിനെ ഉണ്ട്.

ശമ്പളം 15000 രൂപ. ദിവസം പോയി വരാൻ  പറ്റുന്നവർ മാത്രം വിളിക്കുക. അത്യാവശ ഒഴിവ്.


പ്രായപരിധി 25 വയസ്സിനും 35വയസിനും ഇടക്ക്ആയിരിക്കണം.വിശദവിവരങ്ങൾക്ക് 


Contact - 9895634141 3)🔴 പ്രമുഖ സ്ഥാപനമായ കെ പി നമ്പൂതിരിയുടെ ബ്രാഞ്ചിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്

.ഉപഭോക്തൃ സേവനവും സംഘടനാ വൈദഗ്ധ്യവും ഉള്ള ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയം ഉണ്ടായിരിക്കണം. തമിഴ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം അഭികാമ്യം. തൃശൂർ നഗരത്തിൽ 10

കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന 35 വയസ്സിന് താഴെയുള്ള താൽപ്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം


.22.03.2022-ന് മുമ്പ് hr@kpnamboodiris.com എന്ന വിലാസത്തിൽ ബയോഡാറ്റ അപേക്ഷിക്കുക.4)🔴 പെപ്പർഫ്രൈ സ്റ്റുഡിയോ  എന്ന സ്ഥാപനത്തിലേക്ക് സ്റ്റോർ ഇൻ ചാർജ് എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.സ്ഥലം: തിരുവല്ല. യോഗ്യത: അടിസ്ഥാന മൈക്രോസോഫ്റ്റ് എക്സൽ പരിജ്ഞാനത്തോടുകൂടിയ ബിരുദം.


 വിശദവിവരങ്ങൾക്ക് വിളിക്കുക 94972792835)🔴 പ്രമുഖ വാഹന ഡീലർമാർ ആയ എ എം ഹോണ്ട യിലേക്ക് ജോലി ഒഴിവുകൾ.ഒഴിവുകൾ ചുവടെ കൊടുക്കുന്നു.


1)സെയിൽസ് ഹെഡ് (സീനിയർ): 3 വർഷത്തെ ഓട്ടോമൊബൈൽ പരിചയം ഉള്ളവർക്ക് മുൻഗണന.


2)സർവീസസ് ഹെഡ് (സീനിയർ): 3 വർഷത്തെ ഓട്ടോമൊബൈൽ പരിചയം ഉണ്ടായിരിക്കണം.


3)വർക്ക്‌ഷോപ്പ് മാനേജർ : 2 വർഷത്തെ ഇരുചക്ര വാഹന പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.


4)ഫിനാൻസ് ഹെഡ് : 2 വർഷത്തെ പ്രവൃത്തിപരിചയം  ഉള്ളവർക്ക് അപേക്ഷിക്കാം.


5)റിലേഷൻഷിപ്പ് മാനേജർ: സെയിൽസിൽ 2 വർഷത്തെ പരിചയം.


6) സർവീസ് അഡ്വൈസർ : സർവീസിൽ 1 വർഷത്തെ പരിചയം.


 7)എച്ച്ആർ എക്സിക്യൂട്ടീവ് : ഫ്രഷർ | എംബിഎ എച്ച്ആർ ആണ് യോഗ്യത.


8)ടെലികാളർ: ഫ്രെഷർന് അപേക്ഷിക്കാം.| ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം.


താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡാറ്റ അയയ്‌ക്കുക: hr@amhonda.in


6)🔴 പ്രശസ്ത ഓൺലൈൻ എഡ്യൂക്കേഷൻ സ്ഥാപനമായ ബൈജുസ് ലേർണിങ് ആപ്പിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (ഫീൽഡ് വർക്ക്) സ്റ്റാഫിനെ ആവശ്യമുണ്ട്.


 

 യോഗ്യത: പ്ലസ്ടു + ഏതെങ്കിലും സെയിൽസ് പരിചയം അല്ലെങ്കിൽ ഡിഗ്രി.

എക്സ്പീരിൻസ് ഇല്ലാത്തവർക്ക് ശമ്പളം : 18000 എക്സ്പീരിൻസ് ഉള്ളവർക്ക് 20000  രൂപ ശമ്പളം.

ജോബ് ലൊക്കേഷൻസ് : തിരുവനന്തപുരം മലപ്പുറം ആലപ്പുഴ തൃശൂർ കണ്ണൂർ, എല്ലാ ജില്ലകളിലും നഗരത്തിന് സമീപമുള്ളവർ മാത്രം ബന്ധപ്പെടുക


താൽപ്പര്യമുള്ളവർ , JOB TITLE ഉള്ള നിങ്ങളുടെ CV വാട്ട്സ് ആപ്പ് ചെയ്യുക   63795101737)🔴 ബ്രില്ലർ ടാറ്റൂ സെന്റർ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.

സ്ത്രീകൾക്ക് അപേക്ഷിക്കാം.

യോഗ്യത: ബിരുദം + അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം.

സ്ഥലം: തൃശൂർ നല്ല ശമ്പളവും ആകർഷകമായ അനുകൂല്യങ്ങളും ലഭിക്കും.


ബയോഡാറ്റ അയക്കെണ്ട ഇമെയിൽ : brillertatto@gmail.com8)🔴 ഇന്ത്യയിലെ തന്നെ പ്രമുഖ വാഹന ഡിലർ ആയ സുസുക്കിയുടെ കീഴിലുള്ള നിർമ്മല സുസുക്കി യിലേക്ക് ടെലി കോളർ നെ ആവശ്യമുണ്ട്.

രണ്ട് വർഷത്തെ എക്സ്പീരിൻസ് ഉള്ള ഉദ്യോഗാർത്ഥിക്ക് മുൻഗണന ലഭിക്കും.

സ്ഥലം: കരമന.

താല്പര്യം ഉള്ളവർ നിങ്ങളുടെ ബിയോഡേറ്റ് വാട്സാപ്പ് ചെയ്യുക.

6282 0138 85


അല്ലെങ്കിൽ ഇമെയിൽ:careers@napl.in9)🔴 മലപ്പുറം ജില്ലയിൽ കാലിക്കറ്റ്യൂണിവേഴ്‌സിറ്റി ക്കടുത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഫുഡ്‌സ്&സൂപ്പർ മാർക്കറ്റിലേക്ക് ജോലി ഒഴിവുകൾ.

ചുവടെ ഒഴിവുകൾ കൊടുക്കുന്നു.

1)അക്കൗണ്ടെന്റ്.

2)ബില്ലിംഗ് സ്റ്റാഫ്‌.

3)സെയിൽസ് മാൻ.

4)ഡെലിവറി ബോയ്.

5)Online സ്റ്റാഫ്.

6)ബേക്കറി മേക്കർ.

7)പൊടിമിൽ EXPERT.

8)കളീനിങ് സ്റ്റാഫ്‌.


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും വിളിക്കുക 9072401452

ഏജൻസി ആണെന്ന് അന്വേഷിക്കുക
Post a Comment

0 Comments