കേരള സർക്കാരിന്റെ നൈപുണ്യ വികസന മിഷനിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ഹൗസ് കീപ്പിംഗ് സ്റ്റാഫ് കം അറ്റൻഡർ
ഒഴിവ്: 6
യോഗ്യത: ഏഴാം ക്ലാസ്/ തത്തുല്യം
പരിചയം: 3 വർഷം
പ്രായം: 22 - 36 വയസ്സ്
ശമ്പളം: 15,000 രൂപ
ബിസിനസ് ഡെവലപ്മെന്റ് മാനേജർ കം സെന്റർ മാനേജർ
ഒഴിവ്: 6
യോഗ്യത: ബിരുദാനന്തര ബിരുദം
പരിചയം: 3 വർഷം
പ്രായം: 22 - 36 വയസ്സ്
ശമ്പളം: 35,000 രൂപ
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് കം രജിസ്ട്രേഷൻ അസിസ്റ്റന്റ്
ഒഴിവ്: 6
യോഗ്യത: ബിരുദം കരിയർ കൗൺസിലിംഗ്
പരിചയം: 3 വർഷം
പ്രായം: 22 - 36 വയസ്സ്
ശമ്പളം: 22,000 രൂപ
ഇംഗ്ലീഷ് ട്രെയിനർ
യോഗ്യത: ബിരുദാനന്തര ബിരുദം
മുൻഗണന: TKT, CELTA, DELTA, TESSOL etc
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 27,500 രൂപ
QA ട്രെയിനർ
ഒഴിവ്: 6
യോഗ്യത: ബിരുദം സയൻസ്/ B Tech
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 27,500 രൂപ
ഡിജിറ്റൽ ലിറ്ററസി ട്രെയിനർ
ഒഴിവ്: 6
യോഗ്യത: BTech/ ബിരുദം കമ്പ്യൂട്ടർ സയൻസ്/ IT
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 27,500 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 26 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
WEBSITE : https://recruitopen.com/cmd/kase5.html
0 Comments