വിപിൻ കുമാർ കൊലപാതകത്തിൽ അച്ഛൻ അറസ്റ്റിൽ
പഴയങ്ങാടി വേങ്ങരയിൽ കുടുംബവഴക്കിനെ യുവാവ് മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. അരവിന്ദൻ (65) ആണ് അറസ്റ്റിലായത്. മാർച്ച് അഞ്ചിനാണ് വിപിൻ കുമാർ മരണപ്പെട്ടത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സഹോദരൻ വിനോദിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
0 Comments