Join Our Whats App Group

പയ്യന്നുർ : വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

പയ്യന്നൂർ പുഞ്ചക്കാട് വെച്ച് വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു പടന്ന കൊട്ടയന്താർ                 സ്വദേശി അസ്കർ അലി (21)ണ് മരണപ്പെട്ടത് അമിത വേഗതയിൽ വന്ന കാർ... അസ്കർ അലി ഓടിച്ചിരുന്ന KL 60 k 1022 ബൈക്കിൽ ഇടിക്കുകയായിരുന്നു മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Post a Comment

0 Comments