കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ മീഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സ് സ്റ്റാഫ് നഴ്സ് തസ്തികയിൽ അവസരം.
14 ജില്ലകളിലും ഒഴിവുണ്ട്.
കരാർ നിയമനമായിരിക്കും.
സെന്റർ ഫോർ മാനേജ്മെന്റ് കേരളയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത :
ബി.എസ്.സി നഴ്സിങ് , അല്ലെങ്കിൽ
ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയും ഒരുവർഷത്ത പ്രവൃത്തിപരിചയവും.
2022 മാർച്ച് തീയതി വെച്ചാണ് പ്രവൃത്തിപരിചയം കണക്കാക്കുന്നത്.
പ്രായപരിധി : 40 വയസ്സ്.
2012 മാർച്ച് 1 -ാം തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
ശമ്പളം :
ആദ്യത്തെ നാലുമാസത്തെ പരിശീലന കാലയളവിൽ 17,000 രൂപ പരിശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് 1000 രൂപ ട്രാവലിങ് അലവൻസും ലഭിക്കും.
തിരഞ്ഞെടുപ്പ് : യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും.
ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ് : 325 രൂപ.
ഓൺലൈനായി ഫീസടയ്ക്കണം.
ഓൺലൈനായി അപക്ഷിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
ഏതെങ്കിലും ഒരു ജില്ലയിലേക്കാണ് അപേക്ഷിക്കാനാകുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 21.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
0 Comments