Join Our Whats App Group

10,000ത്തിലധികം ഒഴിവുകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷനിൽ ജോലി നേടാൻ അവസരം/JOB VACANCIES IN STAFF SELECTION COMMISSION/JOB VACANCIES MALAYALAM

  


കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 


മൾട്ടി ടാസ്കിംഗ് (പ്യൂൺ - നോൺടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (CBIC & CBN)


തസ്തികയിലേക്ക് പരീക്ഷ നടത്തുന്നു.


കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ വകുപ്പുകൾ / ഓഫീസുകൾ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ഭരണഘടനാ സ്ഥാപനങ്ങൾ/സ്റ്റാറ്റ്യൂട്ടറി ബോഡികൾ/ ട്രിബ്യൂണലുകൾ മുതലായവയിലെ ഒഴിവുകളിലേക്കാണ് നിയമനം.


ഹവൽദാർ ഇൻ CBIC, CBN : 3603 അടക്കം ഏകദേശം 10,000ത്തിലധികം ഒഴിവുകൾ


യോഗ്യത: പത്താം ക്ലാസ്



പ്രായം : 


18 - 25 വയസ്സ് CBN ( ഡിപ്പാർട്ട്മെന്റ് റവന്യൂ)


18 - 27 വയസ്സ് CBIC ( ഡിപ്പാർട്ട്മെന്റ് റവന്യു)


(വിധവ/ SC/ ST/ OBC/ PwBD/ ESM തുടങ്ങിയ 


സംവരണ വിഭാഗത്തിന് നിയമാനുസൃതമായ


വയസിളവ് ലഭിക്കും)


ഉയരം : 


പുരുഷൻ: 157.5 cms


സ്ത്രീ: 152 cms


(ST വിഭാഗത്തിന് ഇളവ് ലഭിക്കും)


അപേക്ഷ ഫീസ് : 


വനിത/ SC/ ST/ PwBD/ ESM: ഇല്ല


മറ്റുള്ളവർ: 100 രൂപ


യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 30ന മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

NOTIFICATION : CLICK HERE

WEBSITE : CLICK HERE

Post a Comment

0 Comments