Join Our Whats App Group

ഏകനി ( രചന: സഞ്ജന വിധു)

 


അവൾ ഏകനി

എഴുതുകയാണ്....

തന്റെ ഏകാന്തമാം ദിനങ്ങൾ....

അവളുടെ ഏകാന്തതയുടെ

കാരണങ്ങൾ അവ്യക്തം....

ചിലർ പറയുന്നു വിരഹമെന്ന്

ചിലർ പറയുന്നു പ്രണയമെന്ന്....

പക്ഷെ,,,

പ്രണയവും വിരഹവുമല്ല..

നഷ്ടപ്പെട്ട പ്രതീക്ഷകൾ നൽകിയ മടുപ്പാണ്......

ചിറകറ്റുപോയ തീരാവേദനകൾ.....

അവളുടെ മനസിനെ വെന്തുരുക്കി......

എവിടെയെത്തുമെന്ന് അറിയാത്ത ഓരോ പ്രതീക്ഷകൾ ഇല്ലാത്ത മോഹങ്ങളുമായി...

അവൾ യാത്ര തുടരുന്നു...

ഏകനി.....




                                        -സഞ്ജന വിധു

Post a Comment

3 Comments

  1. അവൾ ഏകനി... നന്നായിട്ടുണ്ട് ��... കവിതകൾക്കായി കാത്തിരിക്കുന്നു....

    ReplyDelete